1.നിങ്ങളുടെ ബ്രാൻഡിങ് മെച്ചപ്പെടുത്തുക. ഉപഭോക്താവിന് നിങ്ങളുടെ ബ്രാൻഡിനെ /ബിസിനസിനെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കുക. ലോഗോകൾ, ബ്രോഷറുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവ ഉണ്ടാക്കാനോ മെച്ചപ്പെടുത്താനോ ശ്രെമിക്കുക. For Branding cntct : 9207 373 626 For Online ads : https://infoclub.co.in/
2. ഉപഭോക്താക്കളെ വ്യക്തമായി മനസിലാക്കുക. സംരംഭകർക്ക് അവരുടെ വിപണിയുടെ വലുപ്പം, അവരുടെ ടാർഗറ്റ് ഉപഭക്താക്കൾ, അവരിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം ആവശ്യമാണ്. കൂടുതലായും ഉപഭോക്താക്കളെ സമ്പാദിക്കാതെ അവരെ നിലനിർത്താൻ ശ്രെമിക്കുക.
3.പുതിയ അവസരങ്ങൾ തിരിച്ചറിയുക. നിങ്ങളുടെ പ്രോഡക്റ്റിന്റെ അല്ലെങ്കിൽ ബിസിനസ്സിന്റെ പുതിയ വിപണി അവസരങ്ങൾ തിരിച്ചറിയാൻ വിശദമായ മാർക്കറ്റ് ഗവേഷണങ്ങൾ നടത്തി വരിക. വ്യവസായ ചലനാത്മകത, പ്രധാന വ്യവസായ വിതരണക്കാർ, പ്രധാന വിപണി എതിരാളികൾ തുടങ്ങിയവയെ കുറിച്ച് മനസിലാക്കുക.
4. തന്ത്രപരമായ ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കുക. തന്ത്രപരവും പ്രാബല്യത്തിൽ വരുത്താൻ കഴിയുന്നതും ആയ ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കുക. എന്നിരുന്നാലും ഒരു പ്ലാൻ ബി നിങ്ങളുടെ പക്കൽ എപ്പോളും ആവശ്യമാണ്.
5. സമൂഹവുമായി ബന്ധപ്പെട്ട് നിൽക്കുക. നിങ്ങളുടെ പ്രോഡക്റ്റിന്റെ /സെർവിസിന്റെ ഫലപ്രാപ്തിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ഇത് ആവശ്യമാണ്